ലഡാഖ് ബൈക്ക് ട്രിപ്പ് 

10രാത്രി/11 പകൽ

₹36000*

11
days

യാത്രകളിൽ ഏറ്റവും സ്വപ്നതുല്യമാണ് ലഡാഖ് ബൈക്ക് ട്രിപ്പ്. പക്ഷെ  ഏറ്റവും ദുഷ്കരവുമായ യാത്രകളിൽ ഒന്നും ആണത്.എന്നാൽ കൃത്യമായ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത സുന്ദരമായ ഓർമ്മകൾ ആയിരിക്കും ലഡാക്ക് നിങ്ങൾക്ക് സമ്മാനിക്കുക . ലഡാക്കിലേക്കൊരു ബൈക്ക് യാത്ര നിങ്ങളുടെയും ആഗ്രഹമാണോ? നിങ്ങളുടെ സ്വപ്ന യാത്ര ഒരു മനോഹരമായ യഥാർഥ്യം ആക്കൂ ഞങ്ങളോടൊപ്പം .

യാത്ര:- 

ദിനം 01 :- 

ഡൽഹിയിൽ എത്തിയതിനു ശേഷം ഹോട്ടലിലേക്ക് . ഫ്രഷ് അപ്പിന് ശേഷം മണാലിയിലേക്ക് വോൾവോയിൽ. രാത്രി ബസ്സിൽ.

ദിനം 02 :- 

മണാലി എത്തിയതിനു ശേഷം ഹോട്ടലിലേക്ക് . ആദ്യ ദിവസം മണാലിയിൽ . 

ദിനം 03 :- 

ബൈക്ക് ട്രിപ്പ് ആരംഭിക്കുന്നു. ആദ്യ ദിവസം പ്രശസ്തമായ rohtang pass  വഴി ജിസ്പയിലേക്ക് . മനോഹരമായ വെള്ളച്ചാട്ടങ്ങളും നദികളും പുൽമേടുകളും നിറഞ്ഞ മനോഹരമായ പാതയാണ് ഈ ദിവസം.
രാത്രി ജിസ്പ ക്യാമ്പിൽ . 

ദിനം 04 : 

ജിസ്പയിൽ നിന്ന് സർച്ചുവിലേക്ക് . ബാരലാച്ച ചുരത്തിൽ കൂടിയാണ് ഈ ദിവസത്തെ യാത്ര. വര്ഷം മുഴുവനും മഞ്ഞു കാണാൻ സാധ്യതയുള്ള പ്രദേശം ആണ് ബാരലാച്ച.ചുരം ഇറങ്ങുന്നതോട് കൂടി ലഡാക്കിന്റെ കാഴ്ചകൾ ആരംഭിച്ചു തുടങ്ങുന്നു. ഈ രാത്രി സര്ച്ചുവിൽ 

ദിനം 05 :- 

സർച്ചു ഹിമാചലിന്റെയും ലഡാക്കിന്റെയും അതിർത്തിയാണ് . ഈ ദിനം ലോകത്തിലെ ഏറ്റവും ഉയർന്ന ഭൗമ നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ ഹൻലെയിലേക്ക് . ഈ യാത്രയിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എന്ന റെക്കോർഡുകൾ സൂക്ഷിക്കുന്ന വളരെ അധികം പ്രദേശങ്ങൾ നിങ്ങൾ കാണും.

ദിനം  06 :-

ഹാൻലെയിൽ നിന്ന് പാങ്കോങ്ങിലേക്ക് . യാത്രയിലെ ഏറ്റവും അവിസ്മരണീയമായ ദിനത്തിൽ നിങ്ങളെ  ഏറ്റവും സുന്ദരമായ  കാഴ്ചയും  കാത്തിരിക്കുന്നു. 

ദിനം 07 :-
ഹാൻലയിൽ നിന്ന് നുബ്രയിലേക്ക് . മരുഭൂമിയുടെ സമാനമായ മണലാരണ്യങ്ങൾ നിറഞ്ഞ താഴ്വരയാണ് നുബ്ര .

ദിനം 08 :- 
ഡിസ്കിറ് മൊണാസ്റ്ററി കണ്ടതിനു ശേഷം ലേയിലേക്ക് , ഖാർദുങ് ലാ എന്ന യാത്രയിലെ ഏറ്റവും ഉയരം കൂടിയ ചുരത്തിൽ കൂടി.  രാത്രി ലേയിൽ .

ദിനം 09 :-
ലേയിൽ നിന്നും കാര്ഗിലിലേക്ക് . യാത്രമധ്യേ മാഗ്നെറ്റിക് ഹിൽ ഒളിപ്പിച്ചിരുന്ന അദ്‌ഭുതം നേരിട്ട് കണ്ടു 
മനസ്സിലാക്കുക .

ദിനം 10 :- 

കാർഗിൽ നിന്നും സോൻമാർഗിലേക്ക് . കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷികളായ  നമ്മുടെ  ധീരജവാന്മാരുടെ പാവനസ്മരണകൾ  കുടികൊള്ളുന്ന War Memorial കണ്ടതിനു ശേഷം സോൻമാർഗിലേക്ക്.

ദിനം 11 :-
സോൻമാർഗ് എന്ന പച്ചപ്പ്‌ നിറഞ്ഞ സ്വർഗത്തിൽ നിന്നും ശ്രീനഗറിലേക്ക്. ശ്രീനഗർ  എയർപോർട്ടിലേക്ക് ഡ്രോപ്പ്. 

പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്ന ചിലവുകൾ :-

ബുള്ളറ്റ് 500 cc [ഒരു ബൈക്ക് 2 യാത്രക്കാർക്കായി ]
എല്ലാ പാസ്സുകളും പെര്മിറ്റുകളും 
എല്ലാ താമസവും 
10 *ബ്രേക്‌ഫാസ്റ് , 10 * ഡിന്നർ 
സപ്പോർട്ട് ടീം [മെഡിക്കൽ & മെക്കാനിക്കൽ സപ്പോർട്ട്]
ഡൽഹി - മണാലി വോൾവോ ടിക്കറ്റ്സ് 
ഇന്ധനം [സ്വന്തം ബൈക്കിൽ വരുന്നവർക്ക് 45  ലിറ്റർ petrol മാത്രം ]
ടൂർ ഗൈഡ് ആൻഡ് കോർഡിനേറ്റിംഗ് സ്റ്റാഫ്.
ഫ്രീ luggage  transportation[10 kg    വരെ ]

പാക്കേജിൽ ഉൾപ്പെടാത്ത സേവനങ്ങൾ :-

ഫ്‌ളൈറ്റ് ടിക്കറ്റ് 
മെഡിക്കൽ ഇൻഷുറൻസ് 
മുകളിൽ പറഞ്ഞ ചെലവുകളിൽ ഉൾപ്പെടാത്ത സേവനങ്ങൾ 

*Terms and conditions:-

Sarkeet Holidays reserves the right to change the itinerary in the event of unforeseen events like hartal, riots, traffic blocks and other natural calamities and any expenses
 that may arise due to such instances will have to be borne by the client.Package cost mentioned is for one person

20/06/20-30/1/20
 
Note:-

സ്വന്തം ബൈക്കിൽ വരുന്നവർക്ക് ഒരാൾക്ക് ₹27000*. For more details contact us

വിളിക്കൂ:- 9744136586

Near H&C Stores Govt.Hospital Jn, Pala, Kerala 686575

CALL:9744136586

     6238734623

  • White Facebook Icon