ഹൈദരാബാദ് 

2 രാത്രി/ 3 പകൽ 

1/5

ഇന്ത്യയിലെ ഏറ്റവും പ്രൗഡഗംഭീരമായ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്.
വൈവിധ്യങ്ങളായ അനേകം അനുഭവങ്ങൾ ഹൈദരാബാദ് കാത്തു 
സൂക്ഷിക്കുന്നു.ഓരോ നിമിഷവും സഞ്ചാരിക്കായി വ്യത്യസ്തങ്ങളായ കാഴ്ചകൾ സൂക്ഷിക്കുന്ന ഹൈദരാബാദ് 
പോലെ മറ്റൊരു നഗരം ഇന്ത്യയിൽ കുറവാണ് .

ദിനം 01 :-
കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക്  ഫ്ലൈറ്റിൽ. ഹൈദരബാദ് ഹോട്ടലിൽ 
ഫ്രഷ് അപ്പിന് ശേഷം ബിർള മന്ദിർ, ലുംബിനി പാർക്ക് എന്നിവ കാണാനായി 
പോകുന്നു.രാത്രി ഹോട്ടലിൽ.

ദിനം 02 :-
ഫുൾ ഡേ റമോജി ഫിലിം സിറ്റി ടൂർ 

ദിനം 03:-
ഫുൾ ഡേ ഹൈദരാബാദ് സിറ്റി ടൂർ.
ചാർമിനാർ,മക്ക മസ്ജിദ്,ചൗമഹല്ല പാലസ്,സലർജംഗ് മ്യൂസിയം, ഗോൽകൊണ്ട ഫോർട്ട് 
എന്നിവ കണ്ടതിനു ശേഷം എയർ പോർട്ടിലേക്ക് .


പാക്കേജിൽ ഉൾപ്പെട്ട സേവനങ്ങൾ:- 
3*ഹോട്ടൽ താമസം.(ഒരു മുറിയിൽ 2 പേർ)
ഭക്ഷണം[(2*ബ്രേക്ഫാസ്റ്റ് ,2 *ഡിന്നർ,2 *ലഞ്ച് ).
റമോജി ഫിലിം സിറ്റി 
എൻട്രി ടിക്കറ്റ് 
സൈറ്റ് സീയിങ് 
ടൂർ മാനേജർ 
എല്ലാ നികുതികളും 

പാക്കേജിൽ ഉൾപ്പെടാത്ത സേവനങ്ങൾ :-
ലുംബിനി പാർക്ക് ബോട്ടിംഗ് 

മെഡിക്കൽ ഇൻഷുറൻസ് 
വ്യക്തിപരമായ ചിലവുകൾ 
ഉൾപ്പെട്ട സേവനങ്ങളിൽ പറഞ്ഞിട്ടില്ലാത്ത എല്ലാ ചിലവുകളും

ഫ്ലൈറ്റ് ടിക്കറ്റ് .

*Terms and conditions:-

Sarkeet Holidays reserves the right to change the itinerary in the event of unforeseen events like hartal, riots, traffic blocks and other natural calamities and any expenses
 that may arise due to such instances will have to be borne by the client.

₹7500

3
days
24/12/18-26/12/18
 
Sarkeet Advantage:-

ഫാമിലി ആയും, സിംഗിൾ ആയും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രികർക്കായി 
Design ചെയ്ത ഏറ്റവും  മികച്ച പാക്കേജുകൾ .

വിളിക്കൂ:- 9744136586