മണാലി 

4 രാത്രി/5 പകൽ
1/4

₹145000

13
days
യാത്ര :-:-

 

കൊച്ചിയിൽ   നിന്നും ട്രെയിനിൽ    ഡൽഹിയിലേക്ക്. (കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ഉള്ള യാത്ര സമയം ~ 44 മണിക്കൂർ . ഇരുവശത്തേക്കുമുള്ള ട്രെയിൻ യാത്ര കൂടാതെ ആണ് 5 ദിവസം.)

കൊച്ചിയിൽ   നിന്നും ട്രെയിനിൽ    ഡൽഹിയിലേക്ക് .(കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ഉള്ള യാത്ര സമയം ~ 44 മണിക്കൂർ . ഇരുവശത്തേക്കുമുള്ള ട്രെയിൻ യാത്ര കൂടാതെ ആണ് 5 ദിവസം.)

ദിനം 01 :-
ഡൽഹിയിൽ എത്തിയതിനു ശേഷം ഫ്രഷ്‌ അപ്പിന്നായി ഹോട്ടലിലേക്ക് .(ഈ ദിവസം പകൽ  ഹോട്ടലിൽ വിശ്രമിക്കുകയോ, ഡൽഹി ചുറ്റിക്കാണുന്നതിനായി വിനയോഗിക്കുകയോ[Delhi  tour own expense ] ചെയ്യാം . വൈകൂന്നേരം  04:00  - ന്  RK ആശ്രം മാർഗിലേക്ക് . മണാലിയിലേക്ക്  വോൾവോ . രാത്രി യാത്ര വോൾവോയിൽ . 

ദിനം 02:- 
മണാലി ഹോട്ടലിലേക്ക്. ഫ്രഷ് അപ്പിന് ശേഷം മണാലി ലോക്കൽ ടൂർ , ഹഡിംബ ടെമ്പിൾ , വസിഷ്ട് , മാൾ റോഡ്, ടിബറ്റൻ മൊണാസ്റ്ററി എന്നിവിടങ്ങളിലേക്ക് .

ദിനം 03 :-
ഈ പകൽ  മുഴുവൻ   മഞ്ഞിൽ ആഘോഷിക്കാൻ ഗുലാബ/സോളാങ് വാലി എന്നിവിടങ്ങളിലേക്ക് . 

ദിനം 04 :-
ഈ ദിവസം പകൽ Rest/Shopping. വൈകുന്നേരം മണാലിയിൽ നിന്നും ഡൽഹിയിലേക്ക് വോൾവോയിൽ . രാത്രി ബസിൽ .

ദിനം 05 :-

ഡൽഹിയിൽ എത്തിയതിനു ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് .

 

 

പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്ന സേവനങ്ങൾ :-

സ്ലീപ്പർ ക്ലാസ് ട്രെയിൻ ടിക്കറ്റ്സ്.
താമസം 3* ഹോട്ടലിൽ .
ഡൽഹി-മണാലി- വോൾവോ ടിക്കറ്റ്സ് .    
മണാലി സൈറ്റ്സീയിങ് 
2 * ബ്രേക്ഫാസ്റ്റ് 

എല്ലാ നികുതികളും 

പാക്കേജിൽ ഉൾപ്പെടാത്ത സേവനങ്ങൾ :-

ഫ്‌ളൈറ്റ് ടിക്കറ്റ് 
മെഡിക്കൽ ഇൻഷുറൻസ് 
മുകളിൽ പറഞ്ഞ ചെലവുകളിൽ ഉൾപ്പെടാത്ത സേവനങ്ങൾ 

*Terms and conditions:-

Sarkeet Holidays reserves the right to change the itinerary in the event of unforeseen events like hartal, riots, traffic blocks and other natural calamities and any expenses that may arise due to such instances will have to be borne by the client.

04/05/2019
 

വിളിക്കൂ:- 9744136586