ഡാർജീലിങ്

8 രാത്രി/ 9 പകൽ 
1/4

യാത്ര 

ദിനം 01 :-
കൊച്ചിയിൽ നിന്ന് ബാഗ്ദോഗ്രയിലേക്ക് ഫ്ലൈറ്റ്.ഡാർജീലിങ് ഹോട്ടലിലേക്ക് യാത്ര. രാത്രി ഡാർജിലിംഗിൽ .

ദിനം 02:-
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ കാഞ്ചൻജംഗയിൽ സൂര്യോദയം കാണുവാനായി Tiger Hill -ലേക്ക് . ഉദയസൂര്യൻ ആദ്യ കിരണങ്ങൾ കാഞ്ചൻജംഗയെ സ്വര്ണനിണമണിയിക്കുന്ന കാഴ്ച അനിർവചനീയമാണ് . അതിനു ശേഷം പ്രശസ്തമായ Ghoom monastery , Batasia loop ,Mall Road എന്നിവിടങ്ങളിലേക്ക്.

ദിനം 03 :- 
ബ്രേക്ഫാസ്റ്റിനു ശേഷം ഗാങ്ടോക്കിലെക്ക് .യാത്രയിലുടെനീളം തേയില തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്ന കാഞ്ചൻജംഗ ഈ യാത്രയെ മറക്കാനാവാത്തതാണ്  .

 ഫ്രഷ് അപ്പിന് ശേഷം ഗാങ്ടോക്കിലെ കാഴ്ചകൾ കാണുവാൻ പോകുന്നു.രാത്രി ഗാങ്ടോക്ക് ഹോട്ടലിൽ 

ദിനം 04:- 
Tsomgo Lake , Baba Mandir , എന്നിവ കണ്ടതിനു ശേഷം ഇന്ത്യ ചൈന അതിർത്തിയായ നാഥുലയിലേക്ക് (പെര്മിറ്റു ലഭ്യത ബാധകം )

ദിനം 05:-
 യാത്രമധ്യേ ടാഷി വ്യൂ പോയിന്റ് , സെവൻ സിസ്റ്റേഴ്സ് വാട്ടർഫാൾ എന്നിവ കണ്ടു  ലാചെനിലേക്ക് പോകുന്നു.

ദിനം 06 :-
ഭൂമിയിലെ ഏറ്റവും മനോഹരമായ തടാകങ്ങളിൽ ഒന്നായ ഗരുഡോങ്ങ്മാർ തടാകത്തിലേക്ക് .
 
ദിനം 07 :- 
യുംതങ് വാലി,സീറോ പോയിന്റ് എന്നിവ കണ്ടതിനു ശേഷം കലിംപോങ്ങിലേക്ക് .

ദിനം 08 :-
കലിംപോങ്ങിൽ നിന്ന് ബാഗ്ദോഗ്രയിലേക്ക് .

ദിനം 09:-
ബാഗ്ദോഗ്ര എയർപോർട്ടിലേക്ക് ഡ്രോപ്പ്. 

പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്ന സേവനങ്ങൾ :-

ഭക്ഷണം [ബ്രേക്ഫാസ്റ്റ് , ഡിന്നർ ]
എൻട്രി ടിക്കറ്റ്സ് 
പാസ്, പെർമിറ്റ് 
താമസം [3 * ഹോട്ടൽ ]
സൈറ്റ് സീയിങ് 
എല്ലാ നികുതികളും 

പാക്കേജിൽ ഉൾപ്പെടാത്ത സേവനങ്ങൾ :-

ഫ്ലൈറ്റ് ടിക്കറ്റ്സ് 
മെഡിക്കൽ ഇൻഷുറൻസ് 
ഉൾപ്പെട്ടിരിക്കുന്ന സേവനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത കാര്യങ്ങൾ 

*Terms and conditions:-

Sarkeet Holidays reserves the right to change the itinerary in the event of unforeseen events like hartal, riots, traffic blocks and other natural calamities and any expenses that may arise due to such instances will have to be borne by the client.

₹22000 

9
days
07/03/19-15/03/19
 
Sarkeet Advantage:-

ഫാമിലി ആയും, സിംഗിൾ ആയും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രികർക്കായി 
Design ചെയ്ത ഏറ്റവും  മികച്ച പാക്കേജുകൾ .

വിളിക്കൂ:- 9744136586